മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ

പാലാ ;മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ നടത്തും.


കുട്ടികളിലെ ജനിതകപ്രശ്നങ്ങൾ, ഹെർണിയ, മൂത്രവിസർജന സംബന്ധമായ അസുഖങ്ങൾ,സ്കോളിയോസിസ്, വയറിനുള്ളിലെ മറ്റ്  രോ​ഗങ്ങൾ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ട കുട്ടികൾക്ക് വി​ദ​ഗ്ധ പീഡിയാട്രിക് സർജന്മാരുടെ നേതൃത്വത്തിൽ പരിശോധനയും ശസ്ത്രക്രിയകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

റജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. തുടർന്നുള്ള ഐ.പി, ലാബ്, റേഡിയോളജി, സേവനങ്ങൾക്ക് കൺസഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിം​ഗിനായി ബന്ധപ്പെടുക. ഫോൺ - 8606966529, 7907742620

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !