വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

  സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ  'ഇഫ്താർ നിലാവ്'  സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും കെടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഗായത്രി അധ്യക്ഷയായ ചടങ്ങിൽ കഥാകൃത്ത് പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ക്ലബ്ബ് പ്രസിഡന്റ്  അഷ്കർ സ്വാഗതം പറഞ്ഞു. 

വട്ടംകുളം ചാലഞ്ചേഴ്‌സ് യുണൈറ്റഡ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിച്ച 'ഇഫ്താർ നിലാവ്' സംഗമത്തിൽ ജനപ്രതിനിധികളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും വിപുലമായ പങ്കാളിത്തം ഉണ്ടായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്ക്, വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.


അഡ്വ. എം.ബി. ഫൈസൽ, കഴുകിൽ മജീദ്, സുമേഷ്, നിഹാരിക, നന്ദൻ, മുനവർ ഉസ്താദ് എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫർഹാന, മുൻ പ്രസിഡന്റ് എം. മുസ്തഫ, പഞ്ചായത്ത് മെമ്പർമാരായ സുനിത വിനോദ്, മുബഷിറ, ഷമീന, ജിതേഷ്, ടി.പി. ഹൈദരലി എന്നിവർ ഇഫ്താർ സംഗമത്തിന് ആശംസകൾ നേർന്നു.

ടി.പി.മുഹമ്മദ്,എം.എ.നവാബ്,ഭാസ്കരൻ,ഇ.വി. അനീഷ്,മണികണ്ഠൻ,ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് ലാൽ,ഡോ.രതീഷ്, ഡോ.ആശാ രതീഷ്,ജുനൈദ് നടുവട്ടം (ബ്ലഡ്‌ ഡോണേഴ്സ് കേരള)

ബാലൻ പുളിക്കൽ,ദാസൻ കുറ്റിപ്പാല തുടങ്ങിയവർ ചടങ്ങിൽ ആശംസകൾപ്പിച്ച് സംസാരിച്ചു.

ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബ് സെക്രട്ടറി ഇസ്മായിൽ നന്ദി പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !