നാളെ മുതൽ മസ്‌കത്തിലേക്കും അവിടെ നിന്നുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും

നാളെ മുതൽ മസ്‌കത്തിലേക്കും അവിടെ നിന്നുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കും. 

ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. മസ്‌കത്തിൽ നിന്നുള്ള ആദ്യ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പ്രാദേശിക സമയം 10:25ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടും.

വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി www.airindiaexpress.com സന്ദർശിക്കണം. 

യാത്ര മാറ്റിവയ്ക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനും ഫീസുകളിൽ ഇളവ് ലഭിക്കുന്നതിനായി യാത്രക്കാർക്ക് ഈ ലിങ്ക് ഉപയോഗിക്കാം: https://www.airindiaexpress.com/manage-booking

വാട്സാപ്പിൽ ബന്ധപ്പെടേണ്ട നമ്പർ– (+91 63600 12345). ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നാളെ അർധരാത്രിവരെ നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !