മാർച്ച്‌ 8 ന് ഹിന്ദു ഏകതാ സമ്മേളനം തലപ്പുലം ശ്രീകൃഷ്ണ പുരത്ത്.!

പാലാ:ആർഷഭാരത സംസ്ക്കാരം ലോകം മുഴുവൻ പ്രസരിപ്പിച്ച സ്വാമി വിവേകാനന്ദൻ പകർന്നുവെച്ച ഹൈന്ദവ ബോധത്തിലൂന്നിയ സനാതന സംസ്ക്കാരം,

മൂല്യച്യുതി സംഭവിക്കാതെ കാത്തു സൂക്ഷിക്കുന്ന ഭാരതത്തിലെ ഓരോ ഹിന്ദുവിനും അഭിമാനിക്കാനാവും വിധം ലോക ഗുരുവായി വളർന്ന ഭാരതത്തിൽ, വിവിധങ്ങളായ ഹൈന്ദവ കൂട്ടായ്മകൾ ഉരുതിരിയുന്ന ഈ നരേന്ദ്ര ഋഷിയുടെ ഭരണത്തിന് കീഴിൽ ഓരോ സനാതന വിശ്വാസികളെയും മാലയിൽ കോർത്ത മുത്തെന്നപോലെ സംഘടിപ്പിക്കാൻ അവരുടെ ഏകാത്മ ബോധമുണർത്താൻ തലപ്പുലം ശ്രീകൃഷ്‌ണപുരം  ശ്രീകൃഷ്ണ സ്വാമിക്ഷേത്ര സന്നിധിയിൽ, 

മാർച്ച്‌ 8 ന് വൈകുന്നേരം 5 മണിക്ക് ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിക്കുന്നു. തദഅവസരത്തിൽ ഓരോ ഹൈന്ദവീയരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സഘാടകർ അറിയിച്ചു. ഉദ്ഘാടനം സിനിമ സീരിയൽ ആർട്ടിസ്റ്റ് കൃഷ്ണ പ്രസാദ് നിർവ്വഹിക്കും. മുഖ്യ പ്രഭാഷണം പി ആർ സജീവ് (ആർഎസ്‌എസ്‌ പ്രാന്തീയ ബൗദ്ധിഖ് പ്രമുഖ്) തുടർന്ന് ഏഴുമണിക്ക് കണ്ണൂർ സിത്താനി ഭജൻസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !