കണ്ണൂര്‍ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന് ഷാജി വി ജോസഫ് ബിജെപിയില്‍ അംഗത്വമെടുത്തു.
പുതിയ തെരുവിൽ നടത്തിയ എൻഡിഎ റോഡ് ഷോയ്ക്കിടെയാണ് അംഗത്വം സ്വീകരിച്ചത്.അഴീക്കോട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി കെ കെ വിനോദ് കുമാറും ഗോവയിലെ എംപി സദാനന്ദ് ഷട്ട് തനവാഡെയും ഷാജി വി ജോസഫിനെ സ്വീകരിച്ചു.ദിവസങ്ങൾക്ക് മുമ്പ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മമ്പറത്ത് നടത്തിയ അദാലത്തിൽ ഷാജി പങ്കെടുത്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.