കേരള ഹൈക്കോടതിയിലെ ആദ്യ അഡീഷണൽ സോളിസിറ്റർ ജനറൽ ആയി അഡ്വ. പി. ശ്രീകുമാറിനെ നിയമിച്ചു

കൊച്ചി: രാജ്യത്തെ ഹൈക്കോടതികളിൽ അഡീഷണൽ സോളിസിറ്റർ ജനറൽ പദവി സൃഷ്ടിച്ചതിന് പിന്നാലെ, കേരള ഹൈക്കോടതിയിലെ ഈ സ്ഥാനത്തേക്കുള്ള ആദ്യ നിയുക്തനായി മുതിർന്ന അഭിഭാഷകൻ പി. ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. 

മൂന്ന് വർഷത്തെ കാലാവധി നിശ്ചയിച്ചിട്ടുള്ള ഈ നിയമനം സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്രം പുറത്തിറക്കി കഴിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !