പാലാ: വെള്ളപ്പാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രത്തിൽ നാലാം ഉത്സവം :
7.30 ന് ദുർഗ്ഗാ ഭഗവതി കലശാഭിഷേകം,
നവാകം 8.30ന് ,സോപാന സംഗീത സമന്വയം 9.00ന്,( സോപാനസംഗീത തിലകം - വിനോദ് സൗപർണിക) 9 നു ഇരട്ടപൊങ്കാല, 10.00 ന് സംഗീത സദസ്സ്.
11.00ന് വോക്കൽ - (അശ്വതി കൃഷ്‌ണ ഏറ്റുമാനൂർ ) മകം തൊഴൽ 12.00ന്, ക്ലാസ്സിക്കൽ & സെമി ക്ലാസ്സിക്കൽ ഡാൻസ് 12.00ന് (ഡമരു ധ്വനി ഗ്രൂപ്പ് ഓഫ് ഡാൻസ്, ഏറ്റുമാനൂർ)
വൈകുന്നേരം 6.30ന് പ്രസാദഊട്ട് 7.00ന് ദീപാരാധന, ദീപക്കാഴ്‌ച പൂമൂടൽ 7.00ന് സംഗീതാർച്ചന വോക്കൽ-( പ്രണവ് രാജേഷ് കുന്നുംപുറത്ത്)
7.30ന് ലാസ്യ ലഹരി (ശ്രീ വിനായക സ്‌കൂൾ ഓഫ് ഡാൻസ് ഇടയാറ്റ് പാലാ)








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.