AIMA രാജസ്ഥാൻ സ്റ്റേറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു;

AIMA രാജസ്ഥാൻ സ്റ്റേറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു;

രാജസ്ഥാൻ: 2026 മാർച്ച് 22-ന് മലയാളി വെൽഫെയർ സമാജവും AIMA രാജസ്ഥാൻ സ്റ്റേറ്റ് യൂണിറ്റും ചേർന്ന്, RWA ക്യാപിറ്റൽ ഗ്രീന്റെ പിന്തുണയോടെയും SJMC ജനസേവ ബ്ലഡ് സെന്റർ, ഭിവാടി എന്നിവരുടെ സഹകരണത്തോടെയും സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു. ഏകദേശം 50ഓളം രക്ത യൂണിറ്റുകൾ ശേഖരിക്കാൻ സാധിച്ചു.

ശ്രീ കെ. ആർ. മനോജ് (നാഷണൽ ജനറൽ സെക്രട്ടറി, AIMA & പ്രസിഡണ്ട്, MWS) യുടെ മാർഗനിർദേശത്തിലും, ശ്രീ ഗോപിനാഥൻ (പ്രസിഡന്റ്, AIMA & പാട്രൺ, MWS), ശ്രീ ശിവദാസ് നായർ (സെക്രട്ടറി, MWS) എന്നിവരുടെ നേതൃത്വത്തിലും, ശ്രീ ഫിലിപ്പോസ് ഡാനിയൽ (ട്രഷറർ – AIMA രാജസ്ഥാൻ & MWS), 

ശ്രീ അശോക് കുമാർ, ശ്രീ പുഷ്പരാജൻ, ശ്രീ ജിജീഷ്, ശ്രീ അനൂപ് ഗോപിനാഥ്, ശ്രീ കൃഷ്ണകുമാർ എന്നിവരുടെയും മറ്റ് AIMA രാജസ്ഥാൻ അംഗങ്ങളുടെയും MWS അംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network