മട്ടന്നൂർ: യുദ്ധ പശ്ചാത്തലത്തിൽ താൽക്കാലികമായി റദ്ദാക്കിയ സർവീസുകൾ പുനഃസ്ഥാപിച്ചില്ല. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ മുടങ്ങിയത് 14 രാജ്യാന്തര സർവീസുകൾ.
എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– മസ്കത്ത് റൂട്ടിൽ മാത്രമാണ് സർവീസ് പുനരാരംഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ റാസൽഖൈമ, അബുദാബി, ദുബായ്, ദോബ, ഷാർജ, റിയാദ് റൂട്ടിലും
ഇൻഡിഗോയുടെ അബുദാബി, ദോഹ, ഫുജൈറ റൂട്ടിലുമാണ് ഇന്നലെ സർവീസ് മുടങ്ങിയത്. സർവീസ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്നും യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വിളിച്ച് അന്വേഷിക്കണമെന്നും കിയാൽ അധികൃതർ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.