ന്യൂഡല്‍ഹി: സ്പീഡ് ബോട്ട് അപകടത്തില്‍ ഇന്ത്യന്‍ റാലി ഇതിഹാസം ഹരി സിങിനെ കാണാതായതായി റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് വിവരം.
മാലിദ്വീപ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട റെയ്മണ്ട് ചെയര്മാന് ഗൗതം സിംഘാനിയെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. അവര്‍ സഞ്ചരിച്ച് ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായാണ് വിവരം. മാലിദ്വീപ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട റെയ്മണ്ട് ചെയര്മാന് ഗൗതം സിംഘാനിയെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചു. അവര്‍ സഞ്ചരിച്ച് ബോട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.സ്പീഡ് ബോട്ട് അപകടം: ഇന്ത്യന്‍ റാലി ഇതിഹാസം ഹരിസിങിനെ കാണാതായി, റെയ്മണ്ട് ചെയര്‍മാനെ രക്ഷിച്ചു
0
ശനിയാഴ്ച, മാർച്ച് 21, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.