ബഹു.സെബാസ്റ്റ്യൻ റവ.ഫാ. ആലപ്പാട്ടുകുന്നേൽ അച്ചൻ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു

അരുവിത്തുറ: ബഹു.സെബാസ്റ്റ്യൻ റവ.ഫാ. ആലപ്പാട്ടുകുന്നേൽ അച്ചൻ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. 

79 വയസ്സായിരുന്നു. പാലാ കിഴതടിയൂർ ഇടവകാംഗമായ അച്ചൻ, 1972 ജനുവരി 5 നാണ് പൗരോഹിത്യം സ്വീകരിച്ചത്. 

ദീർഘകാലം അരുവിത്തുറ സെൻ്റ്‌. ജോർജ് കോളേജിൽ പ്രിൻസിപ്പാളായും മേലുകാവ് മറ്റം ഉൾപ്പെടെയുള്ള വിവിധ ഇടവകകളിൽ വികാരിയച്ചനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 


ഇന്ന് വൈകുന്നേരം പ്ലാശനാലിലെ വിട്ടിൽ 5 ന് മൃതദേഹം കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (19-03-26) 2 ന് വീട്ടിൽ തിരുകർമ്മങ്ങൾ ആരംഭിക്കും. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !