യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു, അമ്മാവൻ മണിക്കുട്ടനായി തിരച്ചിൽ

യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു, അമ്മാവൻ മണിക്കുട്ടനായി തിരച്ചിൽ

തിരുവനന്തപുരത്ത് യുവതിയുടെ കൈകൾ അമ്മാവൻ വെട്ടിമുറിച്ചു.

അക്രമം സ്കൂട്ടർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്തിരുവനന്തപുരം കിളിമാനൂരിൽ യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു. 

വെള്ളിയാഴ്ച രാവിലാണ് സംഭവം. മകളെ സ്‌കൂളിലാക്കിയ ശേഷം വീട്ടിലേക്ക് വരുന്ന സമയത്താണ് മണിക്കുട്ടൻ സിന്ധുവിനെ ആക്രമിച്ചത്. സിന്ധുവിൻ്റെ കൈകളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

യുവതിയുടെ കൈകൾക്കാണ് ആഴത്തിൽ വെട്ടേറ്റത്. ‌സിന്ധുവെന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അമ്മാവൻ മണിക്കുട്ടനായി തിരച്ചിൽ ആരംഭിച്ചു. നേരത്തേയും പാർക്കിങിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ഇവർ അയൽവാസികളുമാണ്. പ്രതി കിളിമാനൂരിൽ തന്നെയുണ്ടെന്നാണ് പോലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !