പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു.

കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലുണ്ടായ അപകടത്തില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മി(27) ആണ് മരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഇന്നലെ രാത്രി 10 മണിയോടെ ഉണ്ടായ അപകടത്തില്‍ യുവതിയുടെ സഹോദരന്‍ ശ്രീനാഥ്(22) നേരത്തെ മരിച്ചിരുന്നു. പിന്നാലെയാണ് ശ്രീലക്ഷ്മിയും മരിച്ചത്.

എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് എത്തിയ ശ്രീലക്ഷ്മിയെ കൂട്ടി ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന ഇന്നോവ ബൈക്കിലിടിച്ച് റോഡിലൂടെ നിരക്കി കൊണ്ടുപോവുകയായിരുന്നു. അപകടത്തിന് ശേഷം റോഡില്‍ കിടന്ന സഹോദരങ്ങളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !