അയര്‍ലണ്ട് മലയാളി ഇന്ദ്രചൂഡൻ K.K നിര്യാതനായി

എഴുകുംവയൽ: അയര്‍ലണ്ട് മലയാളി  ഇന്ദ്രചൂഡൻ K.K  നിര്യാതനായി.

ഇന്ദ്രചൂഡൻ K.K, കുടപ്പനക്കുന്നേൽ, കൗണ്ടി വാട്ടർ ഫോര്‍ഡില്‍ ഡൺഗാർവനിലെ  താമസക്കാരനാണ്. 

55 വയസ്സായിരുന്നു. ഇന്ന് വെളുപ്പിനെ   ഹൃദയാഘാതത്തെ തുടർന്ന്  ആയിരുന്നു അന്ത്യം. ഇടുക്കി എഴുകുംവയൽ സ്വദേശിയാണ്. 

ഇന്ദുചൂഡൻ്റെ  പെട്ടെന്നുള്ള വിടവാങ്ങൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന്  താങ്ങാവുനതിനും അപ്പുറമാണ്.  സംസ്കാര കർമ്മങ്ങൾ പിന്നീട് അയർലണ്ടിൽ വെച്ച് തന്നെ നടത്തപ്പെടും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !