"വണ്ടി സാട്ടായില്ല,ഞാൻ ഉത്സവം കാണാൻ എടുത്തു കൊണ്ട് പോയതാ.. അണ്ണാ.. മോഷ്ടിച്ചത് അല്ല രാവിലെ പോലീസ് വീട്ടിൽ നിൽക്കുന്നു

കൊല്ലം :ഉത്സവം കാണാൻ ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ . അഞ്ചൽ നെട്ടയം സ്വദേശി 20 വയസ്സുകാരൻ സന്ദീപ് ആണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കുമായി ഉത്സവത്തിന് അപകടം ഉണ്ടാവുകയും പരിക്കേറ്റ സഞ്ജീവ് ബൈക്ക് ഉപേക്ഷിച്ച് മടങ്ങി വീട്ടിൽ എത്തുകയുമായിരിന്നു.

അയൽവാസിയായ മംഗളാനന്ദൻ്റെ ബൈക്ക് ആണ് മോഷ്ടിച്ചത്. മംഗളാനന്ദൻ പോലീസിൽ നൽകിയ പരാതിയെ തുടർന്ന്  പോലീസ് നടത്തിയ അന്വേഷണത്തിലാണ് സന്ദീപ് പിടിയിലായത്.

നിരവധി കേസുകളിൽ പ്രതി കൂടിയാണ് സന്ദീപ്. പ്രതിയെ ഏരൂർ പോലീസ് സ്റ്റേഷനിലെ  എസ് ഐ ഫൈസലിന്റെ നേതൃത്വത്തിൽ ആണ് പിടികൂടിയത്.

ഉത്സവം കാണാൻ പോയപ്പോൾ ബൈക്ക് അപകടത്തിൽ പ്പെട്ട്  കേടാവുകയും ചെയ്തു. വഴിയിൽ ബൈക്ക് ഉപേക്ഷിക്കുകയും ഉത്സവം കണ്ടശേഷം വീട്ടിൽ പോയി സുഖമായി ഉറങ്ങുകയും രാവിലെ പോലീസ് പിടികൂടിയപ്പോഴാണ് പ്രതി അറിയുന്നത് പോലീസിന്റെ കയ്യിൽ അകപ്പെട്ടുവെന്ന് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !