മനസാക്ഷി മരവിക്കുന്ന കാഴ്ച്ച,മറൈൻഡ്രൈവിനു സമീപം കായലിൽ കുഞ്ഞിന്റെ മൃതദേഹം

മനസാക്ഷി മരവിക്കുന്ന കാഴ്ച്ച,മറൈൻഡ്രൈവിനു സമീപം കായലിൽ കുഞ്ഞിന്റെ മൃതദേഹം

കൊച്ചി : മറൈൻഡ്രൈവിനു സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനു സമീപം കായലിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.പ്രസവിച്ച ഉടനെ കുഞ്ഞിനെ  ഉപേക്ഷിച്ചതായാണ് പ്രാഥമിക നിഗമനം. 

പൊക്കിൾക്കൊടി നീക്കം ചെയ്തിരുന്നില്ല. വേലിയേറ്റ സമയത്ത് കുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് പ്രദേശവാസികൾ പറയുന്നു. വേലിയേറ്റ സമയത്ത് മറ്റെവിടെയോ നിന്ന് തീരത്തേക്ക് വന്നതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെയും അനുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !