പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ; 40 വയസ്സുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ. ഉദ്യോഗാർഥികൾക്ക് ഇനി 40 വയസ്സുവരെ പിഎസ്‌സി ജോലികൾക്കായി അപേക്ഷ നൽകാം.
ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായ പരിധിയാണ് നാല് വർഷം കൂട്ടി 40 വയസ്സുവരെയാക്കിയത്. നേരത്തെ ഈ വിഭാഗത്തിൽ 36 വയസ്സായിരുന്നു പ്രായപരിധി. പുതിയ തീരുമാനം അനുസരിച്ച് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും ജോലിക്കായി അപേക്ഷിക്കാം.

ഒബിസി വിഭാഗക്കാർക്ക് 39 വയസ്സായിരുന്നു പ്രായപരിധി. ഇത് 43 വയസ്സാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !