മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു.

കോട്ടയം :പാലായിലെ കലാസ്വാദക കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തന പരിപാടികളുടെ  ഉദ്ഘാടനം  നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു.

പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു  രക്ഷാധികാരി ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. 

പാലാ നഗരസഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട  കൗൺസിലർമാർക്ക്  സ്വീകരണം നൽകി .വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, സെക്രട്ടറി ബെന്നി മൈലാടൂർ,സോമശേഖരൻ തച്ചേട്ട്, കെ.കെ.രാജൻ,ബൈജു കൊല്ലംപറമ്പിൽ,ഷിബു തെക്കേമറ്റം, 

ഉണ്ണി കുളപ്പുറം, വി എം അബ്ദുള്ള ഖാൻ,ബേബി വലിയകുന്നത്ത്,വിജി ആർ.നായർ,വിനയകുമാർ മാനസ,ബഷീർ തേനമ്മാക്കൽ, മോനി വി ആദ്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷത്തെ ആദ്യ പരിപാടിയായി തിരുവനന്തപുരം നവോദയ അവതരിപ്പിച്ച സുകുമാരി എന്ന നാടകം അരങ്ങേറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !