തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയുടെയും (ഡിഎ) പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസത്തിന്റെയും (ഡിആര്‍) 10 ശതമാനം കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം കുടിശിക ഏപ്രിലില്‍ ലഭിക്കും.
ഇതോടെ ആകെ ഡിഎ/ഡിആര്‍ 25 ശതമാനത്തില്‍നിന്ന് 35 ആയി ഉയരും. ഡിഎ കുടിശികയില്‍ ഒരു ഗഡു ഫെബ്രുവരിയിലെ ശമ്പളത്തിലും ബാക്കി ഗഡുക്കള്‍ ഒരുമിച്ച് മാര്‍ച്ചിലെ ശമ്പളത്തിലും നല്കിത്തുടങ്ങുമെന്നു സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
0
വെള്ളിയാഴ്ച, ഫെബ്രുവരി 20, 2026






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.