പാലാ: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ട ത്തിന് മീഡിയാ അക്കാഡമിയിൽ സ്വീകരണം നൽകി.
പാലായിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഭൂരിഭാഗം കൗൺസിലർമാരും പങ്കെടുത്തത് വ്യത്യസ്തതയായി.ചെയർപേഴ്സൺ ദിയാ ബിനുവിനെ മീഡിയാ അക്കാഡമി പ്രസിഡണ്ട് ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം മൊമൻ്റോ നൽകി ആദരിച്ചു.
വൈസ് ചെയർമാൻ മായാ രാഹുലിനെ ജനൽ സെക്രട്ടറി സുധീഷ് നെല്ലിക്കൻ പൊന്നാട നൽകി ആദരിച്ചു.സ്ഥാനമൊഴിയുന്ന ജനറൽ സെക്രട്ടറി തങ്കച്ചൻ പാലായെ വൈസ് ചെയർമാൻ മായാ രാഹുൽ മൊമൻ്റോ നൽകി ആദരിച്ചു.സുധീഷ് നെല്ലിക്കൻ സ്വാഗതവും ,സാംജി പഴേ പറമ്പിൽ കൃതജ്ഞതയും പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.