ബേസിൽ എവിടെ .. ? പാലാ സ്വദേശിയെ രണ്ട് ദിവസമായി കാണ്മാനില്ലന്ന് പരാതി,

ബേസിൽ എവിടെ .. ? പാലാ സ്വദേശിയെ രണ്ട് ദിവസമായി കാണ്മാനില്ലന്ന് പരാതി,

പാലാ ;പ്രവിത്താനം സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി,പ്രവിത്താനം അളനാട് പൊന്നടുത്തു കല്ലേൽ ബേസിൽ ജോസഫ് (54) നെയാണ് 5,1,2026 മുതൽ കാണാതായത്,

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വാഗമൺ ഭാഗത്തേക്ക് ബേസിൽ യാത്ര ചെയ്തതായാണ് അവസാനമായി ലഭിക്കുന്ന വിവരം,കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്,

തുടർന്ന് കുടുംബാംഗങ്ങൾ ഇന്നലെ പാലാ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.. ഈ വ്യെക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെകാണുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്  

4822 212 334 (പാലാ പോലീസ്) 94979 80337 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network