5000 പേർക്ക് ഊട്ടുനേർച്ച ഒരുക്കി കത്തോലിക്ക കോൺഗ്രസ്

കടനാട്: അയ്യായിരം പേർക്ക് ഊട്ടുനേർച്ച തയ്യാറാക്കി കത്തോലിക്ക കോൺഗ്രസ് കടനാട് യൂണിറ്റ്.

തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുന്നാ ളിൻ്റെ സമാപന ദിവസമായ ഇന്ന് (20-1- 26) ഉചയ്ക്ക് ഒന്നിനാണ് ഊട്ടുനേർച്ച വിളമ്പിയത് ഏഴാമത് തവണയാണ് കത്തോലിക്ക കോൺഗ്രസ് ഊട്ടു നേർച്ച തയ്യാറാക്കി നൽകുന്നത്.

ചോറ്, മീൻകറി, കാളൻ, തോരൻ ,അച്ചാർ എന്നിവ അടങ്ങിയ നേർച്ചസദ്യയാണ് എന്നത്തെ പോലെയും ഇത്തവണയും ഒരുക്കിയത്.

ഫൊറോന വികാർ ഫാ. ജോസഫ് പാനാമ്പുഴ, വികാർ ഇൻ ചാർജ് ഫാ. ജോസഫ് അരിമറ്റത്തിൽ, സഹവികാർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ, യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാവുംപുറം, മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !