പാലാ ;മേലമ്പാറ ബാങ്കിൽ രണ്ടു വർഷക്കാലമായി സാമ്പത്തിക പ്രതിസന്ധിയും സാമ്പത്തിക തിരിമറിയും രൂക്ഷമായി തുടരുന്ന ഈ സാഹചര്യത്തിൽ-
നിക്ഷേപകരുടെ കോടിക്കണക്കിന് രൂപാ അനധികൃത വായ്പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ പ്രതിസന്ധിയിലാക്കിയ വർക്കെതിരെ നടപടികൾ ആവശ്യപ്പെട്ടു കൊണ്ട് (AKCDF) ഓൾ കേരള സഹകരണ ബാങ്ക് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ,
മേലമ്പാറ സഹകരണ ബാങ്കിൽ ധർണ്ണ സംഘടിപ്പിക്കുന്നു.വൻകിട കുടിശ്ശിഖക്കാർക്ക് എതിരെ ARC ഫയൽ ചെയ്യുന്നതിന് നിക്ഷേപകരുടെ നേതൃത്വത്തിൽ ചട്ടിപ്പിരിവ് നടത്തുന്നതും ആ പണം ബാങ്കിൽ ഏൽപ്പിക്കുന്നതുമായിരിക്കുമെന്ന് സമരസമിതി അറിയിച്ചു.
മേലമ്പാറ ബാങ്ക് നിക്ഷേപക കൂട്ടായ്മ.പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ, സോജി കുര്യൻ മാറാമറ്റം, ജോബി മുട്ടത്തു കുന്നേൽ, ജോബി ഫ്രാൻസിസ് പൂവത്തോലിൽ, റോയി വെള്ളരിങ്ങാട്ട്, AkcDF സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നിവർ പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.