മിനച്ചിൽ എൻ എസ് എസ് താലൂക്ക് യൂണിയന്റെ മുൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന സി പി ചന്ദ്രൻ നായർ നിര്യാതനായി

പാലാ ശ്രീ.സി.പി . ചന്ദ്രൻ നായർ , ചൊള്ളാനിക്കൽ (76) അന്തരിച്ചു. ഇന്ന് രാവിലെ 9.32 ന് അമൃത ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.

പാലാ നഗരസഭയിൽ ദീർഘനാൾ കൗൺസിലറായിരുന്നു. NSS ഡയറക്ടർ ബോർഡംഗവും മീനച്ചിൽ താലുക്ക് NSS യൂണിയൻ പ്രസിഡൻ്റുമായിരുന്നു. പാലായിലെ പ്രമുഖമായ  ആധാരം എഴുത്തു ഓഫീസ് ഉടമയുമായിരുന്നു.ഭാര്യ: രാധാമണിയമ്മ , വട്ടക്കാനത്തിൽ , പനമറ്റം,

മക്കൾ : ലത , സ്മിത , ലക്ഷ്മി,മരുമക്കൾ :സാജു കമലാലയം , കണിച്ചുകുളങ്ങര , ചേർത്തല, മനോജ് പുളിക്കകണ്ടം , പാലാ സനോജ് , കൊല്ലംപറമ്പിൽ, കൂരോപ്പട,ഏക സഹോദരി:ഗീത വേണു, കുറുന്തോട്ടത്തിൽ , EAP തൊടുപുഴ,സംസ്കാരം നാളെ രാവിലെ  (18 - 01 - 2026 ഞായർ ) പാലാ മുരിക്കുംപുഴ , ചൊള്ളാനിക്കൽ വീട്ടുവളപ്പിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !