നഗരോത്സവത്തിലെ മാധ്യമ സെമിനാർ ശ്രദ്ധേയമായി.

നഗരോത്സവത്തിലെ മാധ്യമ സെമിനാർ ശ്രദ്ധേയമായി.

ഈരാറ്റുപേട്ട: നഗരോൽസവത്തിൽ നടന്ന മാധ്യമ സെമിനാർ ശ്രദ്ധേയമായി.മാധ്യമ സെമിനാർ സഫാരി ടീവി മാനേജിംഗ് എഡിറ്റർ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു.

മുൻ നഗരസഭ ചെയർമാൻ വി.എം.സറാജ് അധ്യക്ഷത വഹിച്ചു. റഹീസ് റഷീദ് റിപ്പോർട്ടർ ടിവി.മുഖ്യ പ്രഭാഷണം നടത്തി. പൊന്തനാൽ ഷെരീഫ് ,ഷാബിന സിയാദ്, കെ.ഇ.എ ഖാദർ ,പി എ.ഷെമീർ ,കെ.എ സാജിദ്, കെ.കെ.പി.ജലീൽ കൗൺസിലറന്മാരായ സൗമി റാസി, നസീറ ടീച്ചർ, തസ് ലിൻ സിറാജ് എന്നിവർ സംസാരിച്ചു.


അഡ്വ.സുഹൈൽ ഖാൻ സ്വാഗതവും റഷീദ് വടയാർ നന്ദിയും പറഞ്ഞു. തുടർന്ന് റൈഹാന മുത്തു ടീം ഒരുക്കിയ മാപ്പിള ഗാനമേളയും അരങ്ങേറി.

ചൊവ്വാഴ്ച നഗരോൽസവ വേദിയിൽ വനിത സമ്മേളനം നടക്കും. ഈരാറ്റുപേട്ട നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വനിതാ ജനപ്രതിനിധികൾ പങ്കെടുക്കും.

പടം.ഈരാറ്റുപേട്ട: നഗരോൽസവത്തിൽ നടന്ന മാധ്യമ സെമിനാർ സഫാരി ടീവി മാനേജിംഗ് എഡിറ്റർ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network