കിലയുടെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൾക്കുള്ള പരിശീലനം ആരംഭിച്ചു

കോട്ടയം;പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി കൾക്കുള്ള പരിശീലനം ആരംഭിച്ചു.

കിലയുടെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റുമാനൂർ ബ്ലോക്കിലെ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കുള്ള പരിശീലനം ആരംഭിച്ചു. ജനുവരി 22,23 തീയതികളിൽ കോട്ടയം ചൈതന്യ പാസ്റ്ററൽ സെൻട്രൽ വച്ചാണ് പരിശീലനം നടക്കുന്നത്. RGSA കോഡിനേറ്റർ സിന്ദൂര സന്തോഷ് സ്വാഗതം പറഞ്ഞ പരിശീലന പരിപാടി  LSGD ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഉദ്ഘാടനം ചെയ്തു.
കില ഫാക്കൽറ്റി ശ്രീ സുനു പി മാത്യു ആമുഖ അവതരണം നടത്തി. കില റിസോഴ്സൺ പേഴ്സൺ മാരായ ശ്രീമതി അമ്പിളി ബേബി,തോമസ് തോമസ്, ശ്രീ സുരേഷ്, ശ്രീമതി പ്രഭാവതി തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
കില തീമാറ്റിക് എക്സ്പേർട്ടുകൾ ആയിട്ടുള്ള ശ്രീമതി സൗമ്യ കെ എസ്, ബെറ്റി ജോസഫ്, ശ്രീലക്ഷ്മി ശിവദാസ് എന്നിവരോടൊപ്പം ഏറ്റുമാനൂർ ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. പരിശീലനം നാളെ അവസാനിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !