തിരുവനന്തപുരം :എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ജോയിന്റ് എക്സൈസ് കമ്മീഷണർ റോബർട്ട് .വി യുടെ നിർദ്ദേശപ്രകാരം,
തിരുവനന്തപുരം സർക്കിൾ പാർട്ടിയും, കഴക്കൂട്ടം എക്സൈസ് റെയിഞ്ച് പാർട്ടിയും, തിരുവനന്തപുരം എക്സൈസ് ഇന്റലിയൻസ് ബ്യൂറോയും സംയുക്തമായി കഴക്കൂട്ടം ടെക്നോപാർക്ക്, കുളത്തൂർ, അമ്പലത്തിൻകര, ഗ്രീൻഫീൽഡ് സ്റ്റേഡിയം, എൽഎൻ സി പി, കാര്യവട്ടം ക്യാമ്പസ്, ഇൻഫോസിസ്, ആക്കുളം, പരിസരങ്ങളിലെ കടകൾ,സ്ഥലംങ്ങൾ കേന്ദ്രികരിച്ചായിരുന്നു പരിശോധന.അഥിതി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി.എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയിട്ടുണ്ട് അവ കേന്ദ്രികരിച്ചായിരിന്നു പരിശോധന.
3/4 സംഘങ്ങൾ ആയി തിരിഞ്ഞായിരുന്നു പരിശോധന.പരിശോധനയിൽ 9 cotpa കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
പരിശോധനയ്ക്ക് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ ഇൻസ്പെക്ടർ ദിനേശ്. ബി, കഴക്കൂട്ടം റെയിഞ്ച് ഇൻസ്പെക്ടർ സഹീർഷ , എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.