സംസ്ഥാന നെറ്റ്ബോൾ ചമ്പ്യൻഷിപ്പ് പാലായിൽ :വിളംബര റാലി ഡി വൈ എസ് പി. കെ സദൻ ഫ്ലാഗ് ഓഫ് ചെയ്തു

കോട്ടയം:പാലായിൽ നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചമ്പ്യൻ ഷിപ്പിനു മുന്നോടിയായി വിളംബര റാലി നടന്നു.

പാലാ ഡി വൈ എസ് പി ;കെ സദൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ലഹരി ഉപയോഗത്തിനെതിരെ യുവതയുടെ സന്ദേശമാകണം ഇത്തരത്തിലുള്ള കായീക വിനോദങ്ങളെന്ന് ഡി വൈ എസ് പി ;കെ സദൻ ഉദ്‌ബോധിപ്പിച്ചു.

കേരള നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ്  എസ് നജിമുദ്ദീൻ, കോട്ടയം ജില്ല നെറ്റ് ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ഡോ സണ്ണി വി സക്കറിയാസ്, പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേ മറ്റം, 

ഡോ. സതീഷ് തോമസ് ചാമ്പ്യൻഷിപ്പ് ജനറൽ കൺവീനർ, ഡോ സുനിൽ തോമസ് ചാമ്പ്യൻഷിപ്പ് ഓർഗനൈസിങ് സെക്രട്ടറി തുടങ്ങിയവർ വിളംബര റാലിക്കു നേതൃത്വം നൽകി .റോളർ സ്‌കേറ്റർമാരുടെ അഭ്യാസ പ്രകടനവും ;പഞ്ചവാദ്യവും വിളംബര റാലിക്കു മിഴിവേകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !