രാമപുരത്ത് എം.എ. യൂസഫലിയുടെ ആശ്വാസ സന്ദർശനം; ജോജോ ജേക്കബിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു

രാമപുരം: ലുലു ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ എം എ യൂസഫലി രാമപുരത്ത്.

ലുലു ഗ്രൂപ്പിന്റെ മുൻ ജീവനക്കാരനായിരുന്ന ചിറകണ്ടള്ള പുത്തൻ പുരക്കൽ ജോജോ ജേക്കബിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇരുപത്താറ് വർഷത്തോളം ലുലു ഗ്രൂപ്പിൽ സേവനം ചെയ്തിരുന്ന ജോജോ ജേക്കബ് ജനുവരി പന്ത്രണ്ടിന് ദുബായിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു.

ഹെലികോപ്റ്ററിൽ മാർ ആഗസ്തീനോസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തിയ യൂസഫലിയെ സ്കൂൾ കോളേജ് അധികൃതരും പൗര പ്രമുഖരും ചേർന്ന് സ്വീകരിച്ചു.

കോളേജ് വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്ത യൂസഫലി സ്കൂൾ വിദ്യാർത്ഥികളുടെ അടുത്തെത്തി അവരോട് സംവദിച്ചു . തുടർന്ന് വാഹനത്തിൽ ജോജോ ജേക്കബിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !