പൊന്നാനി: കേരള ബാങ്ക് പൊന്നാനി ശാഖയിലെ മുൻ മാനേജർ കക്കിടിപ്പുറം നടുവീട്ടിൽ അനന്തനാരായണൻ (62) അന്തരിച്ചു. ദീർഘകാലം ബാങ്കിംഗ് മേഖലയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
കുടുംബം: കക്കിടിക്കൽ എ.എം.എൽ.പി സ്കൂൾ അധ്യാപികയായ ജലജയാണ് ഭാര്യ. മക്കൾ: അഖിൽ ആനന്ദ്, അക്ഷയ് ആനന്ദ്. മരുമകൾ: രഞ്ജിമ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.