'അടിമ' എന്ന് വിശേഷിപ്പിച്ച് പ്രവാസി ഇന്ത്യക്കാരനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ 81 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ വിധി

യുകെ ; സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഫ്രൈഡ് ചിക്കൻ ഫ്രാഞ്ചൈസി ഔട്‌ലെറ്റിലെ മാനേജർ വംശീയമായി വേർതിരിച്ചുനിർത്തിയെന്നും പിരിച്ചുവിട്ടെന്നും പരാതി നൽകിയ ഇന്ത്യക്കാരന് 81 ലക്ഷം രൂപ (67000 പൗണ്ട്) നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ വിധി.

ശ്രീലങ്കൻ തമിഴ് വംശജനായ മാനേജർ ‘അടിമ’ എന്നുവിളിച്ചെന്നും ‘ഇന്ത്യക്കാർ തട്ടിപ്പുകാരാണ്’ എന്നു പരാമർശിച്ചെന്നും ആരോപിച്ച് തമിഴ്നാട്ടിൽ നിന്നുള്ള മധേഷ് രവിചന്ദ്രൻ എന്നയാളാണു പരാതി നൽകിയത്.

അധികനേരത്തെ ഷിഫ്റ്റുകൾ നൽകി ഉപദ്രവിച്ചതിനാൽ രാജിവയ്ക്കാൻ നിർബന്ധിതനായെന്നും പരാതിയിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !