കോട്ടയം;പാലാ അൽഫോൻസാ കോളേജിലെ വിദ്യാർഥിനികൾ മാറ്റുരച്ച വർണ്ണശബളമായ 'മിസ്സ് അൽഫോൻസാ 2025' മത്സരത്തിൽ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനി ലീനു കെ ജോസ് കിരീടം ചൂടി.
ചൈത്ര സി ബിജു (മൂന്നാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥിനി ), ടെർസിറ്റ മരിയ (ഒന്നാം വർഷ സൂവോളജി വിദ്യാർത്ഥിനി) എന്നിവർ രണ്ടും മൂന്നും സ്ഥാഞങ്ങൾ കരസ്ഥമാക്കി. സമർത്ഥ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ, Maven MS Plus Size India Season 5,South India Title Winner ജിൻസി ബോബു ആയിരുന്നു വീശിഷ്ടാതിഥി.മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ വിവിധ ഡിപ്പാർട്ട്മെന്റ്കളിൽ നിന്നായി 17 വിദ്യാർഥിനികൾ പങ്കെടുത്തു. വിദ്യാർത്ഥിനികളുടെ self introduction, talent round, question round എന്നിവ അടങ്ങിയ മത്സരത്തിൽ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.