പാലായിലെ പുനരധിവാസ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ്, അന്തേവാസികളെ വോട്ടർപട്ടികയിൽപെടുത്തിയത് ചോദ്യം ചെയ്‌ത ഹർജി തള്ളി

കൊച്ചി; മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പി ക്കുന്ന കേന്ദ്രത്തിലെ അന്തേവാ സികളെ വോട്ടർപട്ടികയിൽ ഉൾ പ്പെടുത്തിയതു ചോദ്യം ചെയ്തു നൽകിയ ഹർജി ഹൈക്കോടതി തള്ളി.

രേഖാമൂലമുള്ള തെളിവി ല്ലാതെ, ഇവരെ മാനസിക വെല്ലു വിളി നേരിടുന്നവരെന്നു പ്രഖ്യാ പിക്കാനാവില്ലെന്നും അവരുടെ ഭാഗം കേൾക്കാതെ അത്തരത്തി ലുള്ള നിരീക്ഷണം നടത്തുന്നത് അനീതി മാത്രമല്ല, അവരെ അപ മാനിക്കൽ ആണെന്നും അഭിപ്രാ യപ്പെട്ടാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണ‌ൻ ഹർജി തള്ളിയത്.

പാലാ മുനിസിപ്പാലിറ്റി ഏഴാം വാർഡിലെ പുനരധിവാസ കേന്ദ്ര ത്തിലെ 59 അന്തേവാസികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി യതാണു ആ വാർഡിലെ താമസ ക്കാരായ ജോമോൻ ജേക്കബും തോമസ് പളളിയിലും ചോദ്യം ചെയ്‌തത്‌. പ്രത്യേകം ഇലക്ട്രോ ണിക് വോട്ടിങ് മെഷീനിൽ ഇവ രെ വോട്ട് ചെയ്യിക്കണമെന്നും അത് സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

മാനസിക വെല്ലുവിളി നേരിടുന്ന വർക്കുള്ള പുനരധിവാസ കേന്ദ്ര ത്തിൽ താമസിക്കുന്നതുകൊണ്ട് അവർ മാനസിക വെല്ലുവിളി നേത ടുന്നവരാണെന്നു കരുതാനാവി ല്ലെന്നു കോടതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !