പ്രവാസി മലയാളിക്ക് വിമാനത്തില്‍ മടങ്ങുന്നതിനിടെ ദാരുണാന്ത്യം

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ സ്ഥിര താമസമാക്കിയിരുന്ന പേരൂർ ചാലിക്കോട്ടയിൽ സി.എം. മാണി (82) അന്തരിച്ചു. 

ഷിക്കാഗോയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ വെച്ചായിരുന്നു അന്ത്യം. 

ലീലാമ്മയാണ് ഭാര്യ. പേരൂർ കണ്ണോത്ര കുടുംബാംഗമാണ് ലീലാമ്മ. മക്കൾ: ബിനി സി. മാണി, ബിജി സി. മാണി, ബിജു സി. മാണി, ബിജോ സി. മാണി (എല്ലാവരും ഷിക്കാഗോയിൽ). മരുമക്കൾ: നിഷ മാണി, മാരിഷ മാണി, പരേതയായ ജിഷ.

ഷിക്കാഗോയിലെ മലയാളി സമൂഹത്തിന് സുപരിചിതനായിരുന്നു സി.എം. മാണി. സംസ്കാര ശുശ്രൂഷകള്‍ പിന്നിട് നടക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !