വിനോദസഞ്ചാര കേന്ദ്രത്തിൽ കുടുംബത്തോടൊപ്പം എത്തിയ ഒന്നാം ക്ലസുകാരിക്ക് ദാരുണാന്ത്യം..!

കോഴിക്കോട്: ഒന്നാംക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു.

ഫറോക്ക് ചുങ്കം സ്വദേശി അഹമ്മദിന്റെയും നസീമയുടെയും മകൾ അബ്‌റാറ(6)യാണ് മരിച്ചത്. ബാലുശ്ശേരി കരിയത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം.
വിനോദസഞ്ചാര കേന്ദ്രത്തിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. വിനോദസഞ്ചാരകേന്ദ്രത്തിന് സമീപത്തെ പുഴയിൽ കളിക്കാനിറങ്ങിയപ്പോഴാണ് ദാരുണസംഭവമുണ്ടായത്. മറ്റു കുട്ടികളും അബ്‌റാറയ്‌ക്കൊപ്പമുണ്ടായിരുന്നു.

അപകടം നടന്ന സമയത്ത് പുഴയിൽ ഒരുപാട് വെള്ളമുണ്ടായിരുന്നില്ല. കുട്ടി എങ്ങനെയാണ് മുങ്ങിപ്പോയത് എന്നതിൽ അവ്യക്തതയുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ കുട്ടിയെ ആദ്യം കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !