‘ഇന്ത്യയിൽനിന്നുള്ള വമ്പൻ പിടികിട്ടാപ്പുള്ളികളാണ് ഞങ്ങൾ’ പരിഹാസവുമായി ലളിത് മോദിയും മല്യയും

ലണ്ടൻ ;സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ട ശേഷം വിദേശത്തേക്കു കടന്നുകളഞ്ഞവരെ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു.

ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ വിട്ട് ലണ്ടനിൽ ആഡംബര ജീവിതം നയിക്കുന്ന ലളിത് മോദിയും വിജയ് മല്യയും ചേർന്നുള്ള വിഡിയോ ശ്രദ്ധ നേടിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ഐപിഎൽ സ്ഥാപകൻ ലളിത് മോദിയാണ് മല്യയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തപ്പോഴത്തെ വിഡിയോ പോസ്റ്റ് ചെയ്തത്. ‘ഇന്ത്യയിൽനിന്നുള്ള വമ്പൻ പിടികിട്ടാപ്പുള്ളികളാണ് ഞങ്ങൾ’ എന്നാണ് ലളിത് മോദി ചിരിച്ചുകൊണ്ട് ക്യാമറയെ നോക്കി പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !