പുലിയന്നൂർ ആടിമാക്കൽ വീട്ടിൽ വസുമതി അമ്മ ( 88 ) അന്തരിച്ചു.

പാലാ: പുലിയന്നൂർ ആടിമാക്കൽ വീട്ടിൽ വസുമതിയമ്മ (88) അന്തരിച്ചു. പാലാ സേവാഭാരതി സമിതി അംഗവും ശേഷക്രിയകളുടെ ആചാര്യനുമായ ബി. മഹേഷിന്റെ മാതാവാണ്.

മൃതദേഹം പുലിയന്നൂരിലുള്ള  ചെറുമകൻ  സുജിത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

സംസ്കാരം ചെറുമകൻ സുജിത്തിന്റെ വീട്ടുവളപ്പിൽ  ഇന്ന് (ബുധനാഴ്ച, 24.12.2025) ഉച്ചയ്ക്ക് 2 മണിക്ക്  നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !