മഞ്ചേരി: തങ്കമ്മു അമ്മ ചോലക്കര രചിച്ച 50 കവിതകളുടെ സമാഹാരമായ പുണ്യദർശനം തന്ത്രി ഡോ.മൊടപ്പിലാപ്പിള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു.
തിരുവായപ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഗുരുവായൂർഏകാദശി ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽതങ്കമ്മു അമ്മയുടെ ജ്യേഷ്ഠസഹോദരൻ ബാലകൃഷ്ണൻ നായർ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ
രവീന്ദ്രനാഥ് മീമ്പാട്ട് പുസ്തകം പരിചയപ്പെടുത്തി. മഞ്ചേരി പൊരുൾ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുണ്യദർശനം 90വയസായ തങ്കമ്മു അമ്മയുടെ ആദ്യ കവിതാ സമാഹാരമാണ്.
റിട്ട. ഡെപ്യൂട്ടി കലക്ടർ പുതുക്കുടി മുരളീധരൻ,
പുസ്തക രചയിതാവ് തങ്കമ്മു അമ്മ ചോലക്കര, മകൾ ബീന ചോലക്കര,
ക്ഷേത്രം എക്സി.ഓഫീസർ ബിനോയ് ഭാസ്കർ, സുധീർസം എന്നിവർ സാരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.