സൗജന്യ നേത്ര പരിശോധനയും തിമിര രോഗ ശസ്ത്രക്രിയ ക്യാമ്പും

പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെ സഹകരണത്തിൽ 27 ശനിയാഴ്ച രാവിലെ 9.00 മുതൽ ചിറക്കടവ് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. 

ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് ഉദ്ഘാടനം നിർവഹിക്കും. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻ താലൂക്ക് ജോയിൻ സെക്രട്ടറി കെ ആർ മന്മഥൻ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്, പൊൻകുന്നം പ്രസ് സെൻറർ പ്രസിഡണ്ട് എസ് ബിജു, എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 

സൗജന്യ നേത്ര ചികിത്സ ക്യാമ്പ്

  • പരിപാടി: 27-12-2025. ശനി. 9.00
  • പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി ഹാൾ. 
  • ഉദ്ഘാടനം: ഗവ: ചീഫ് വിപ്പ് . എൻ ജയരാജ് എംഎൽഎ

സമ്മേളനത്തിൽ വച്ച് ആയിരം പേരുടെ നേത്രദാന സമ്മതപത്രം കൈമാറും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9495394592 ഫോൺ നമ്പരിൽ രജിസ്റ്റർ ചെയ്യണമെന്ന് ക്യാമ്പ് കോർഡിനേറ്റർ അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !