പാലാ വള്ളിച്ചിറയിൽ വീട്ടിൽ അതിക്രമിച്ചു കയറി 73-കാരനുനേരെആക്രമണം ,പ്രതിയെ പാലാ പൊലീസ് പിടികൂടി

പാലാ; മുൻവിരോധം നിമിത്തം വള്ളിച്ചിറ സ്വദേശിയായ 73 വയസുകാരനെ  വീട്ടിൽ  അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയും  ചെയ്ത കുറ്റത്തിന് വള്ളിച്ചിറ വലവൂർ  കോതച്ചേരിൽ വീട്ടിൽ ജ്യോതിഷ് ജോയി(25) എന്നയാളെ  (11.12.2025) പാലാ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ പോലീസ് സ്റ്റേഷൻ  എസ് എച്ച് ഒ  പി.ജെ കുര്യാക്കോസിന്‍റെ നിർദ്ദേശപ്രകാരം  സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ കെ,  

ജയപ്രകാശ് പി.ഡി, അസി. സബ്ബ് ഇൻസ്പെക്ടർ സുബാഷ് വാസു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !