ആധാർ കാർഡിൽ വൻ മാറ്റം; ഉടൻ പ്രാബല്യത്തിൽ

കോട്ടയം: ആധാർ കാർഡിന്റെ രൂപകൽപ്പനയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാനുള്ള UIDAIയുടെ പദ്ധതി അന്തിമഘട്ടത്തിലേക്ക്.

ഇനി ആധാർ കാർഡിൽ നിന്ന് പേര്, വിലാസം, ജനനതീയതി, 12-അക്ക ആധാർ നമ്പർ എന്നിവ നീക്കം ചെയ്ത്, ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ QR കോഡും മാത്രം ഉൾപ്പെടുത്തുന്നതാണ് തീരുമാനം.

ആധാർ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തലാണ് ഈ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ഫോട്ടോ കോപ്പികൾ വഴിയുള്ള വ്യക്തിഗത ഡാറ്റ ചോർച്ചയും ദുരുപയോഗവും തടയാനായി Offline രേഖാക്ഷമത കുറയ്ക്കുന്നുവെന്നാണ് UIDAIയുടെ വിശദീകരണം.

QR കോഡിലൂടെ നേരിട്ട് UIDAI ഡാറ്റാബേസുമായി ബന്ധിപ്പിച്ച് Face/QR Verification മാത്രം അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ പ്രക്രിയയിലേക്ക് രാജ്യം മാറും.

പുതിയ രീതിയിലുള്ള ആധാർ കാർഡുകൾ 2025 അവസാനം മുതൽ ലഭ്യമാക്കാൻ UIDAI ശ്രമം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !