എടപ്പാൾ:മറ്റാരുമാകാൻ ശ്രമിക്കാതെ അവനവൻ്റെ സർഗ്ഗാത്മകതയുടെ സത്യസന്ധമായ ആത്മാവിഷ്കാരമാകണം ഓരോ സൃഷ്ടികളുമെന്ന് ആർട്ടിസ്റ്റ് മന്ദനൻ പറഞ്ഞു.
സംസ്കൃതി സ്കൂൾ കുട്ടികളുടെ മൂന്നാമത് ആർട്ട് ആൻ്റ് ക്രാഫ്റ്റ് പ്രദർശനങ്ങളുടെ ഉത്ഘാടനം ചിത്രം വരച്ചു കൊണ്ട് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ ഇരുനൂറിലധികം സൃഷ്ടികൾ പ്രദർശിപ്പിച്ച ആർട്ടിസാൻസ് ഹാവൻ സീസൺ 3 യിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ആർട്ട് ഡിറക്ടർ അജയൻ ചാലിശ്ശേരി,ചുമർ ചിത്രകലാകാരൻ അരുൺ അരവിന്ദ്, ആർട്ടിസ്റ്റ്മാരായ ധന്യ മനോജ്, മുസ്തഫ പള്ളിക്കര, റജീന മുസ്തഫ, സ്കൂൾ പ്രിൻസിപ്പൽ അജീഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.