സൗജന്യ നേത്ര പരിശോധനയും . തിമിര രോഗശാസ്ത്രക്രിയ ക്യാമ്പും

പൊൻകുന്നം:- ചിറക്കടവ് പബ്ലിക് ലൈബ്രറി മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെ സഹകരണത്തിൽ.

27. ശനിയാഴ്ച >. രാവിലെ 9. മുതൽ ചിറക്കടവ് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗാ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു ഗവൺമെന്റ് ചീഫ് വിപ്പ് . ഡോക്ടർ എൻ ജയരാജ് ഉദ്ഘാടനം നിർവഹിക്കും. 

ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻ താലൂക്ക് ജോയിൻ സെക്രട്ടറി കെ ആർ മന്മഥൻ അധ്യക്ഷത വഹിക്കും കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് പൊൻകുന്നം പ്രസ് സെൻറർ പ്രസിഡണ്ട് . എസ് ബിജു . മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനത്തിൽ വച്ച് ആയിരം പേരുടെ നേത്രദാന സമ്മതപത്രം കൈമാറും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9495394592ഫേൺ നമ്പരിൽ രജിസ്റ്റർ ചെയ്യണമെന്ന് ക്യാമ്പ് കോർഡിനേറ്റർ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !