യുകെയിൽ എസ് എച്ച് മൗണ്ട് ഇടവകാംഗം തോമസ് കുരുവിള (അമ്പലപ്പുഴ) അന്തരിച്ചു

 എസ് എച്ച് മൗണ്ട് ഇടവകാംഗവും, യു കെ കെ സി എ (UKKCA) ബിർമിങ്ഹാം യൂണിറ്റ് സജീവ അംഗവുമായ അമ്പലപ്പുഴ തോമസ് കുരുവിള യുകെയിൽ നിര്യാതനായി. ബിർമിങ്ഹാം മലയാളി സമൂഹത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.



പരേതന്റെ ഭാര്യ: മിനി ജോൺ.

മക്കൾ: മെറിൻ തോമസ്, അനിറ്റ തോമസ്.

മരുമകൻ: ടോണി (കുമരകം).

സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്ന് കുടുംബാംഗങ്ങൾ  അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !