ചാലിശ്ശേരിയിൽ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

 ചാലിശ്ശേരി സെന്റ്പീറ്റേഴ്‌സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ   പരിശുദ്ധനായ ചാത്തുരുത്തിൽ ഗീവർഗ്ഗീസ്  മോർ  ഗ്രീഗോറിയോസ് പരുമലതിരുമേനിയുടെ  ഓർമ്മ പെരുന്നാളിന്ന് കൊടിയേറി


ഞായറാഴ്ച രാവിലെ സുറിയാനി പള്ളിയിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ   വിശുദ്ധ കുർബാന അർപ്പിച്ചു തുടർന്ന് വികാരി പെരുന്നാൾ കൊടിയേറ്റം നടത്തി.

നവംബർ  08   , 09 , ശനി , ഞായർ  ദിവസങ്ങളിലാണ് പെരുന്നാളാഘോഷം.

ശനിയാഴ്ച വൈകീട്ട് സന്ധ്യാ പ്രാർത്ഥന , ഞായറാഴ്ച വിശുദ്ധ കുർബ്ബാന , പ്രദക്ഷിണം , ആശീർവാദം  , സ്നേഹ വിരുന്ന് എന്നിവ നടക്കും.


പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ ബിജു മുങ്ങാംകുന്നേൽ  , ട്രസ്റ്റി സി യു ശലമോൻ   , സെക്രട്ടറി ടെറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും

ചിത്രം: ചാലിശ്ശേരി  സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗ്രീഗോറിയോസ് പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ കൊടിയേറ്റുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !