യു കെ യിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

ലണ്ടൻ : മിഡിൽസെക്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പെരുമ്പാവൂർ സ്വദേശിനിയായ  അനീന പോളാണ് (24 വയസ്സ്) നവംബർ 1 ശനിയാഴ്ച്ച ഹൃദയാഘാതത്തെ തുടർന്ന് യു കെ യിൽ വച്ച് മരണമടഞ്ഞത്.

ഹൃദയാഘാതവും അതിനെ തുടർന്ന് തലച്ചോറിൽ ഉണ്ടായ രക്തസ്രാവത്തെയും തുടർന്ന് അനീന പോളിനെ കിംഗ് ജോർജ് ഹോസ്പിറ്റിൽ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാൽ നവംബർ 1 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് മരണം സംഭവിക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !