മഞ്ഞിനടിയിൽ നിന്ന് ഇന്ത്യക്കാരായ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തിയതായി നേപ്പാൾ പോലീസ്

കാഠ്‌മണ്ഡു: നേപ്പാളിൽ ട്രെക്കിങ് യാത്രക്കിടെ കാണാതായ ഇന്ത്യൻ വിനോദ സഞ്ചാരികളായ 2 പേരെ മഞ്ഞിനടിയിൽ നിന്നും കണ്ടെടുത്തതായി നേപ്പാൾ ഉദ്യോഗസ്ഥർ അറിയിച്ചു.

ആശ്രമം സന്ദർശിച്ച ശേഷം തിരിച്ച് വരുമെന്നാണ് ഹോട്ടൽ ജീവനക്കാരോട് പറഞ്ഞിരുന്നത്. എന്നാൽ ഹോട്ടലിലേക്ക് തിരികെ എത്താത്തതിനെ തുടർന്ന് ജീവനക്കാർ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പൊലീസിൽ വിവരം അയിക്കുകയായിരുന്നു.

ഒക്ടോബർ 20ന് കാണാതായ അച്ഛന്റെയും മകളുടെയും ആഴ്ചകളോളം നീണ്ട് നിന്ന തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. ഗുജറാത്ത് സ്വദേശികളായ ജിഗ്നേഷ് കുമാർ ലല്ലുഭായി പട്ടേൽ, 17 വയസ്സുള്ള മകൾ പ്രിയാൻഷി കുമാരി പട്ടേൽ എന്നിവരാണ് മരിച്ചത്..

ജിഗ്നേഷ് കുമാർ വർഷങ്ങളായി സൂറത്തിലെ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. മകൾ പ്രിയാൻഷി +1 ക്ലാസ് വിദ്യാർഥിനിയാണ്. സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ഇവര്‍ 2018 മുതൽ നിരവധി ട്രെക്കിങ് യാത്രകളിൽ ഒരുമിച്ച് പോയിട്ടുണ്ട്...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !