ചായയിൽ തീരുമാനം ആയില്ല,ചർച്ചകൾ തുടരും..കലഹമൊടുങ്ങാതെ കർണാടക

ബെംഗളൂരു; കർണാടകയിൽ നേതൃമാറ്റ തർക്കം മുറുകുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു ചർച്ച. മുഖ്യമന്ത്രി പദം രണ്ടരവർഷത്തിനുശേഷം തനിക്കു ലഭിക്കണമെന്ന നിലപാടിൽ ശിവകുമാർ ഉറച്ചു നിന്നതായാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രി പദം ഒഴിയാനാവില്ലെന്ന് സിദ്ധരാമയ്യയും വ്യക്തമാക്കി. ഇനിയുള്ള ചർച്ചകൾ ഡൽഹിയിൽ നടക്കും. പ്രശ്നങ്ങളില്ലെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !