പാലാ:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച് യൂത്ത് വിംഗ് നേതൃത്വം കൊടുക്കുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ൻ്റെ കാൽ നാട്ടു കർമ്മം നാളെ,
(19/11/2025 ബുധനാഴ്ച ) 3:00 മണിക്ക് വ്യാപാര ഭവൻ അങ്കണത്തിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്തു വാഹന പ്രചരണ ജാഥയായി പാലാ ടൗൺ ചുറ്റി പുഴക്കര ഗ്രൗണ്ടിൽ അവസാനിക്കുന്നു, പരിപാടി വൻ വിജയമാകുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് സംഘടകർ അറിയിച്ചു.കാൽ നാട്ടുകർമ്മം പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ Ex M.P,മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ എന്നിവർ ചേർന്ന് നിർവഹിക്കുന്നതാണ്.
വിസി ജോസഫ്, ജോസ് ചെറുവള്ളി, ബൈജു കൊല്ലംപറമ്പിൽ, ജോൺ മൈക്കിൾ, എബിസിൻ ജോസ്, ജോസ്റ്റിൻ വന്ദന, അനൂപ് ജോർഗോസ്, ആൻ്റണി കുറ്റിയങ്കൽ, ഫ്രഡി ജോസ്, സിറിൽ ട്രാവലോകം, തുടങ്ങിയവർ ആശംസകൾ നേരുന്നതുമാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.