പ്രവാസി മലയാളി യുവാവ് മരിച്ച നിലയിൽ..!

ജുബൈൽ : നാല് വർഷമായി നാട്ടിൽ പോകാതെ ഗൾഫിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ ജുബൈലിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം, കടയ്ക്കൽ സ്വദേശി നീലാംബരി വീട്ടിൽ പ്രശാന്ത് ബാബുവിനെയാണ് (42) മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ താമസസ്ഥലത്തെ ആറുനില കെട്ടിടത്തിൽ നിന്നും വീണ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 15 വർഷമായി ജുബൈൽ റെഡിമിക്സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു പ്രശാന്ത്. 

പരേതനായ ബാബു, രമണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേദ. അൽഹസയിൽ ജോലി ചെയ്യുന്ന സഹോദരൻ നിഷാന്ത് സ്ഥലത്തെത്തിയിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് മേൽനടപടികൾ സ്വീകരിക്കുകയും മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സംസ്കാരം നാട്ടിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !